Showing posts with label ടിന്റുമോന്‍. Show all posts
Showing posts with label ടിന്റുമോന്‍. Show all posts

Tuesday, 14 May 2013

ടിന്റുമോന്‍

1000 /- രൂപക്ക് എന്തു വാങ്ങിച്ചാലും ഒരു സാരി ഫ്രീ!
അടുത്ത ദിവസം കടയില്‍ ബഹളം!
ടിന്റുമോന്‍ 1000/- രൂപയ്ക്കു ചില്ലറ വാങ്ങിച്ചു സാരി വേണമെന്നു പറഞ്ഞു ബഹളം വക്കുന്നു…